Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെൺകുട്ടികൾ വീട്ടിൽ തനിച്ചാണെങ്കിൽ എന്തൊക്കെ ചെയ്യും. അവരരുടേതായ ലോകം ഉണ്ടാക്കി കളിയും ചിരിയും പാട്ടും സെൽഫി പിടുത്തവുമായി സമയം കളയുന്നവരാണ് കൂടുതൽ ആളുകളും. സ്വാതന്ത്ര്യവും സന്തോഷവും നല്‍കുന്ന നിമിഷങ്ങളായാണ് സ്‌ത്രീകള്‍ ഇതിനെ കാണുന്നത്. ഒരു ദിവസം വീട്ടില്‍ തനിച്ചിരിക്കാന്‍ അവസരം ലഭിച്ചാല്‍ സ്‌ത്രീകള്‍ ചെയ്യുന്ന അപൂര്‍വ്വം ചില കാര്യങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്…
ചിലര്‍ തനിച്ചിരിക്കുമ്പോള്‍ വളരെ ചെറിയ ശബ്‌ദത്തില്‍ സംഗിതം കേള്‍ക്കാനായിരിക്കും ഇഷ്‌ടം.
ചിലര്‍ക്ക് പതിവുപോലെ ടിവിക്ക് മുന്നില്‍ ചടഞ്ഞിരിക്കാനാണ് ഇഷ്‌ടം.
ചിലര്‍ എഴുത്തു പോലെയുള്ള ക്രീയേറ്റിവ് കാര്യങ്ങള്‍ക്കായി സമയം മാറ്റിവയ്‌ക്കും.
കുറച്ചുപേര്‍ പ്രിയപ്പെട്ടവരുമായി മണിക്കുറുകള്‍ ഫോണില്‍ സല്ലപിക്കും.
ഏകാന്തതയില്‍ ഇരുന്നു ഇഷ്‌ടമുള്ള ബുക്ക് വായിക്കുന്നത് സ്‌ത്രീകള്‍ ആസ്വദിക്കും. ചിലപ്പോള്‍ വായിക്കുന്നത് ഒരു ആഴ്‌ച്ച പതിപ്പാണെങ്കില്‍ കൂടി.
സ്വന്തമായി പാചകം ചെയ്ത് സമയം ചിലവഴിക്കുന്നവരും ഉണ്ട്.
എന്നാൽ ചിലരാവട്ടെ നഗ്ന സെല്‍ഫികള്‍ എടുത്ത് സന്തോഷം കണ്ടെത്താനും ശ്രമിക്കും.
കുറച്ച്‌പേര്‍ക്ക് അശ്ശീല ചിത്രം കാണുന്നതിലാണ് താല്‍പര്യം.
ഇഷ്‌ടമുള്ള വസ്‌ത്രങ്ങള്‍ ധരിച്ച് ആനന്ദം കണ്ടെത്തന്നവരും കുറവല്ല.
Leave a Reply