Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 12:36 pm

Menu

Published on May 16, 2018 at 2:57 pm

വാട്‌സ്ആപ്പ് അഡ്മിന്മാർക്കൊരു സന്തോഷ വാർത്ത

whatsapp-latest-updation

ന്യൂയോര്‍ക്ക്: വാട്സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാരുടെ അധികാരത്തിലാണ് ഇപ്പോൾ വൻമാറ്റങ്ങൾ വാട്സാപ്പ് അധികൃതർ കൊണ്ടുവരുന്നത് ഇതോടെ ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്‍മാരെ പുറത്താക്കാൻ മറ്റു മെമ്പർമാർക്ക് അധികാരമില്ല.

അതോടൊപ്പം തന്നെ ഗ്രൂപ്പിന്റെ പേരും മറ്റു വിവരങ്ങളും മാറ്റാൻ ഉള്ള അവകാശം അഡ്മിന്മാർക്ക് പരിമിതപ്പെടുത്താവുന്നതുമാണ് . പുതിയ മാറ്റങ്ങൽ നിലവിലെ വാട്‌സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതോടുകൂടി നിലവിൽ വരുന്നതാണ്.

ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ നിലവിൽ വരികയെന്ന് വാട്‌സ്ആപ്പ് അധികൃതർ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News