Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 4, 2026 7:42 pm

Menu

Published on June 26, 2014 at 9:46 am

നൈജീരിയയെ പരാജയപ്പെടുത്തി അർജൻറീന പ്രീക്വാര്‍ട്ടറില്‍

world-cup-2014-argentina-enters-pre-quarter

പോര്‍ട്ടോ അലഗ്രെ: ലോകകപ്പ്‌ ഫുട്ബോള്‍ ഗ്രൂപ്പ്‌ എഫില്‍ നൈജീരിയയെ പരാജയപ്പെടുത്തി അർജൻറീന പ്രീക്വാര്‍ട്ടറില്‍ കടന്നു.രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അർജൻറീന നൈജീരിയയെ തോൽപ്പിച്ചത്.ലയണൽ മെസ്സിയുടെ ഇരട്ടഗോളും റോജോയുടെ ഒരു ഗോളുമാണ് അർജൻറീനയെ വിജയത്തിലെത്താൻ സഹായിച്ചത്.നൈജീരിയയുടെ രണ്ടു ഗോളും മുസ്സയാണ് നേടിയത്.അർജൻറീനയോട് തോറ്റെങ്കിലും നാല് പോയിന്റുമായി നൈജീരിയയും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News