Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 12:07 am

Menu

Published on November 26, 2014 at 1:58 pm

ആയിരത്തിലധികം പേർ ഉൾപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ സെൽഫി

worlds-biggest-selfie-taken-in-bangladesh

ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ചേർന്നെടുത്ത സെൽഫി തരംഗമാകുന്നു.ബംഗ്ളാദേശിലെ ധാക്കയിൽ നിന്നാണ് ഈ ഫോട്ടോയെടുത്തിട്ടുള്ളത്. 5 മെഗാ പിക്സൽ ക്യാമറയുള്ള നോക്കിയ ലൂമിയ 730 ഫോണ്‍ ഉപയോഗിച്ചാണ് ഈ ഫോട്ടോയെടുത്തത്. ഫോട്ടോയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താൻ സാധ്യമല്ല. ഈ സെൽഫി ഗിന്നസ് ബുക്ക് ഒൗദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. ബംഗ്ലാദേശ് മൈക്രോസോഫ്റ്റ്‌ ലൂമിയയാണ് ഈ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News