Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 5:21 am

Menu

Published on June 13, 2013 at 6:04 am

സ്വര്‍ണ വില കൂടി: പവന് 20,880 രൂപയായി

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%b5%e0%b4%a8%e0%b5%8d-20880-%e0%b4%b0%e0%b5%82

കൊച്ചി: പവന് 80 രൂപ കൂടി 20,880 രൂപയായി. ഗ്രാമിന് 2610 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപ കൂടി 20,800 രൂപയിലെത്തിയിരുന്നു. ഇതേ വിലയിലാണ് ബുധനാഴ്ചയും വ്യാപാരം നടന്നത്. സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക് 24,240 രൂപയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News