Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:01 am

Menu

Published on June 14, 2013 at 8:49 am

രൂപയുടെ മൂല്ല്യത്തകര്‍ച്ച

%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%82%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ നേരിട്ടത് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച കാരണമായി.58.96 വരെ ചൊവ്വാഴ്ച രൂപയുടെ വിനിമയ നിരക്ക് താഴ്ന്നിരുന്നു. തിങ്കളാഴ്ച മാത്രം 110 പൈസയുടെ കുറവായിരുന്നു മൂല്യത്തില്‍ വന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി മൂല്യം ഇടിഞ്ഞത് 2.5 ശതമാനമാണ്. അമേരിക്കന്‍ ഡോളര്‍ ലഭിക്കണമെങ്കില്‍ 58.96 ഇന്ത്യന്‍ രൂപ നല്‍കേണ്ട അവസ്ഥ.ഇതോടെ ഏഷ്യയിലെ തന്നെ ഏറ്റവും ദുര്‍ബലമായ കറന്‍സിയായും രൂപ മാറി.മൂന്നുനാലു ദിവസത്തിനകം രൂപ തിരിച്ചുവരവുനടത്തുമെന്ന് ധനമന്ത്രാലയ സെക്രട്ടറി അരവിന്ദ് മായാറാം പറഞ്ഞു.ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നുമുള്ളതിന്‍െറ സൂചനയായുള്ള സംഭവം ആഗോളതലത്തില്‍ തന്നെ നിക്ഷേപങ്ങള്‍ ഡോളറിലേക്ക് നീങ്ങാന്‍ പ്രവണത കാട്ടിത്തുടങ്ങി.

Loading...

Leave a Reply

Your email address will not be published.

More News