Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:41 pm

Menu

Published on April 24, 2013 at 7:55 am

റാസ്പ്പുടിന്‍ വരുന്നു …

%e0%b4%b1%e0%b4%be%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിനു ജി. ദാനിയല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് റാസ്പ്പുടിന്‍. ബ്ലുമൂണിന്‍െറ ബാനറില്‍ ഇ. പി. വര്‍ഗീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ജോയ് മാത്യു, നന്ദു, സുനില്‍ സുഖദ, വന്ദന, അര്‍ച്ചനാ ഗുപ്ത, ലീന മറിയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരി പ്പിക്കുന്നു.

ക്യാമറ: ഹരി നായര്‍, സംഗീതം: റോബി ഏബ്രഹാം, കല: നാഥന്‍ മണ്ണൂര്‍, മേക്കപ്പ് : രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, സ്റ്റില്‍സ് : ബിജു, പരസ്യ കല: ഇലി മീഡിയ, എഡിറ്റര്‍: ശ്രീരാം, അസോസിയേറ്റ് ഡയറക്ടര്‍ : നിഷാന്ത് സാറ്റു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് : അമൃതാ മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജബ്ബാര്‍ മതിലകം, പ്രൊജക്റ്റ് ഡിസൈനര്‍ : മഞ്ജു ലാല്‍, വാര്‍ത്താ പ്രചരണം: എ. എസ്. ദിനേശ്.

Loading...

Leave a Reply

Your email address will not be published.

More News