Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 29, 2026 3:43 am

Menu

Published on October 14, 2016 at 2:32 pm

കരുതിയിരുന്നോളൂ…ലോകാവസാനം തൊട്ടരികെ! 1000 ക്ഷുദ്രഗ്രഹങ്ങൾ അതിവേഗതയിൽ ഭൂമിയിലേക്കു പാഞ്ഞു വരുന്നു;വരാനിരിക്കുന്നത് വന്‍ ദുരന്തം;ഞെട്ടലോടെ ശാസ്ത്രലോകം…!!

1000-perilous-asteroids-discovered-near-earth-a-confirmation-of-conspiracists-end-of-the-world-prophecy

ലോകാവസാനം എന്ന് പലപ്പോഴായി പറഞ്ഞ് കേള്‍ക്കുന്നുണ്ട്.പല പ്രതിഭാസങ്ങളും ഭൂമിയെ നശിപ്പിക്കാനെത്തുന്നു എന്ന അഭ്യുഹങ്ങളും ഇപ്പോള്‍ ലോകം അവസാനിക്കുമെന്നുള്ള മുന്നറിയിപ്പും ഉണ്ടായിരുന്നു. എന്നാല്‍, ഭാഗ്യം കൊണ്ട് ഇതൊന്നും സംഭവിച്ചില്ലെന്ന് തന്നെ കരുതാം.എന്നാൽ ഇപ്പോഴിതാ വീണ്ടുമൊരു ലോകാവസാന പ്രവചനം.ഇത്തവണ അഭ്യുഹങ്ങളെ തള്ളികളയാനാവില്ല. ലോകാവസാനം അടുത്തെത്തിയെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 1000 ക്ഷുദ്രഗ്രഹങ്ങള്‍ ഭൂമിക്കരികിലേയ്ക്ക് അതിവേഗത്തില്‍ പാഞ്ഞുവരുന്നു എന്നാണു ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കൂറില്‍ 60,000 മൈല്‍ വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നത്. അതായതു മണിക്കൂറില്‍ 96560.64 കീലോമിറ്റര്‍ ദൂരം. ഇതില്‍ നാല് എണ്ണം ഭൂമിയോടു വളരെ അടുത്ത് എത്തിക്കഴിഞ്ഞു. ബാക്കിയുള്ളവ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കും എന്നാണ് പ്രാഥമിക നിഗമനം.

ഇവയുടെ സഞ്ചാരവഴി നിരീക്ഷിക്കാന്‍ നാസ മറ്റു ബഹിരാകാശ ഏജന്‍സികളുടെയും വിവിധ രാജ്യങ്ങളിലെ ഗവേഷകരുടെയും സഹായം തേടിട്ടുണ്ട്. ക്ഷുദ്രഗ്രഹങ്ങളെക്കുറിച്ചു പഠിക്കാന്‍ ബെന്നു എന്ന ബഹിരാകാശപേടകം നാസ വിക്ഷേപിച്ചിരുന്നു. ഇവയുടെ സഞ്ചാരവഴി, രൂപം, വേഗത, തുടങ്ങിയ കാര്യങ്ങള്‍ നാസഗവേഷകര്‍ നീരിക്ഷിക്കുന്നുണ്ട്. 2009 ഇഎസ് എന്ന ക്ഷുദ്രഗ്രഹം ഉടനെ ഭൂമിയില്‍ പതിക്കുമെന്ന് ചൈനയിലെ ഒരു ജ്യോതിശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. 10 മൈല്‍ വീതിയുള്ള കൊലയാളിഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ മൂന്നു ദശലക്ഷം അണുബോബുകള്‍ പൊട്ടുന്നതിനു തുല്യമായിരിക്കും എന്നും കണക്കുകള്‍ ചൂണ്ടികാണിക്കുന്നു.എന്തായാലും നമുക്ക് കാത്തിരുന്ന് കാണാം….ലോകാവസാനത്തെ കുറിച്ചുള്ള ഈ പ്രവചനമെങ്കിലും ഫലിക്കുമോ എന്ന്..!!

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News