Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റോളിംഗ് ഗേറ്റില്‍ കുടുങ്ങി നാല് പേർ മരിച്ചു.ചൈനയിലെ ഒരു ഷോപ്പിംഗ് മാളിലാണ് ഈ ദയനീയമായ മരണം സംഭവിച്ചത്. ഈ നാലുപേർ അപകടത്തിൽ പെട്ടത് എങ്ങനെയെന്നതിന് വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല .എന്നാൽ ഇവര്‍ ആ ഗേറ്റില്‍ തുങ്ങി നിന്ന് കളിക്കുകയായിരുന്നെന്നും ആ സമയം മുന്നറിയിപ്പില്ലാതെ ഗേറ്റ് ഉയരുകയും ഇവര്‍ അതില്‍ കുടുങ്ങുകയായിരുന്നെന്നുമാണ് വിലയിരുത്തുന്നത്.
Leave a Reply