Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:11 pm

Menu

Published on February 11, 2014 at 12:34 pm

സ്വർണ വില വീണ്ടും വർദ്ധിച്ച് 22,440 രൂപയായി

gold-rate-increased-9

കൊച്ചി: സ്വര്‍ണവില വർദ്ധിച്ചു. പവന് 160 രൂപ കൂടി 22,440 രൂപയായി. ഗ്രാമിന് 20 രൂപ കൂടി  ഗ്രാമിന് 2805 രൂപയായി. ആഗോള വിപണിയില്‍ സ്വര്‍ണവില വർദ്ധിച്ചതിനാലാണ്  കേരളത്തിലുംസ്വർണവില വർദ്ധിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News