Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 2:45 am

Menu

Published on August 20, 2014 at 1:59 pm

മുതല പിടിക്കാൻ വന്നപ്പോൾ നീന്തി രക്ഷപ്പെടുന്ന യുവാവ്

swimmer-chased-by-crocodile-in-mexico

സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി മുതലയിൽ നിന്നും നീന്തി രക്ഷപ്പെട്ട ഒരു യുവാവിൻറെ വീഡിയോയാണിത്‌.മെക്സിക്കോയിലാണ് സംഭവം നടന്നത്.പുഴയിൽ നീന്തുകയായിരുന്ന ഇയാളെ തിന്നാനായി ഒരു മുതല വരുന്നതും ആ മുതലയിൽ നിന്നും വളരെ വേഗത്തിൽ യുവാവ് നീന്തുന്നതും പിന്നീട് മുതലയിൽ നിന്നും രക്ഷപ്പെട്ട് യുവാവ് കരയ്ക്കെത്തുന്നതും ഈ വീഡിയോയിൽ കാണാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News