Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 2:28 pm

Menu

Published on November 11, 2014 at 2:17 pm

ഓഹരി വിപണികൾ നേട്ടത്തിൽ

profit-in-stock-market-2

മുംബൈ: ഓഹരി വിപണികൾ നേട്ടത്തിൽ തുടരുന്നു. സെന്‍സെക്‌സ് സൂചിക 77 നേട്ടത്തോട 27,952ലും നിഫ്റ്റി സൂചിക 21 പോയന്റ് ഉയര്‍ന്ന് 8366ലുമാണ് വ്യാപാരം നടക്കുന്നത്. എന്നാൽ 495 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 152 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഗെയില്‍, എന്‍ടിപിസി, വിപ്രോ തുടങ്ങിയവയാണ് നേട്ടത്തിൽ തുടരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News