Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഓഹരി വിപണികൾ നേട്ടത്തിൽ തുടരുന്നു. സെന്‍സെക്സ് സൂചിക 77 നേട്ടത്തോട 27,952ലും നിഫ്റ്റി സൂചിക 21 പോയന്റ് ഉയര്‍ന്ന് 8366ലുമാണ് വ്യാപാരം നടക്കുന്നത്. എന്നാൽ 495 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 152 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഗെയില്‍, എന്‍ടിപിസി, വിപ്രോ തുടങ്ങിയവയാണ് നേട്ടത്തിൽ തുടരുന്നത്.
Leave a Reply