Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:10 pm

Menu

Published on February 11, 2015 at 11:58 am

ആപ്പ് വിജയം ആഘോഷമാക്കി സോഷ്യല്‍ മീഡിയയും..! രസകരമായ പോസ്റ്റുകള്‍ കാണാം

social-media-celebrates-aap-victory

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ചരിത്ര കാണാംവിജയം സോഷ്യല്‍ മീഡിയയിലും ആഘോഷമാണ്.പതിവ് പോലെ സിനിമാ സംഭാഷണങ്ങളും മറ്റും കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിച്ച തമാശ പോസ്റ്റുകള്‍ ഷെയര്‍ ചെയ്താണ് സോഷ്യൽ മീഡിയയിൽ മലയാളികളുടെ  ആഘോഷം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയേയും ഉപാദ്ധ്യക്ഷന്‍ രാഹുലിനേയും പരിഹസിച്ചുകൊണ്ടും   ഒട്ടേറെ പോസ്റ്റുകളാണ് ആപ്പ് തരംഗത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. അത്തരം ചില രസകരമായ പോസ്റ്റാറുകൾ കാണാം….

DELHI AAP

“ഡല്‍ഹിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്” സന്ദേശത്തിലെ പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന തമാശയെ അല്‍പ്പമൊന്ന് എഡിറ്റ് ചെയ്ത് ഷെയര്‍ ചെയ്യുകയാണ്.

FACEBOOK POST

‘എന്തൊക്കെ ബഹളങ്ങളായിരുന്നു, പേരെഴുതിയ ഷര്‍ട്ട്, ഘര്‍ വാപ്പച്ചി, മന്‍ കി ബാത്, അച്ചെ ദിന്‍, ഒബാമേടെ മൂട്, അവസാനം പവനായി ശവമായി’ എന്നാണ് എഫ്.ബിയിലും വാട്‌സ് ആപ്പിലും പ്രചരിക്കുന്ന ഒരു തമാശ.
ബി.ജെ.പിയുടെ നാണംകെട്ട തോല്‍വിയെ കളിയാക്കിക്കൊണ്ടാണ് പവനായി ശവമായി എന്ന ഡയലോഗ് ചേര്‍ത്ത പോസ്റ്റ് പ്രചരിക്കുന്നത്.

RAHUL POST

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കിട്ടി കണക്കിന്. ‘എന്താ അമ്മേ നമ്മുടെ വോട്ട് ഇതുവരെ എണ്ണിത്തുടങ്ങാത്തത്’ എന്നെഴുതി രാഹുലിന്റെയും സോണിയയുടെയും ചിത്രവും ഷെയര്‍ ചെയ്യപ്പെടുന്നു.

 

KIRANBEDI

കിലുക്കത്തിലെ രേവതിയാക്കി കിരണ്‍ ബേദിയെ മാറ്റിയപ്പോള്‍..

MODI-KEJRIWAL

കെജ്രിവാളിനെ അഭിനന്ദിക്കുന്ന     മോദിയെ സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ

OOMANCHANDY

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ്‌.

PHOTOSHOP

ഫോട്ടോ ഷോപ്പ് വിദ്യയിലൊന്നും ഇനി കാര്യം നടക്കില്ലെന്ന ഫേസ്ബുക്കികളുടെ   മുന്നറിയിപ്പ്.

 

RAHUL

രാഹുൽ ഗാന്ധിയെ പരിഹസിച്ച് കൊണ്ടുള്ള പോസ്റ്റ്‌
MODI-KEJRIWAL1
‘മോദി സ്വന്തം പേര് പത്തുലക്ഷത്തിന്റെ കോട്ടില്‍ എഴുതിവെച്ചപ്പോള്‍, കെജ്രിവാള്‍ തന്റെ പേര് ജനങ്ങളുടെ ഹൃദയത്തില്‍ എഴുതിവെച്ചു’.ഇങ്ങനെയായിരുന്നു ഒരു പോസ്റ്റ്‌ .
MODI CAP
തൊപ്പിയില്‍ പേര് തുന്നിയ മോഡി എന്നതായിരുന്നു മറ്റൊരു പോസ്റ്റ്‌
MODI POST
 MODI SAD
MANORAMA
SURESH GOPI
ബിജെപിയില്‍ ചേരാന്‍ ഒരുങ്ങിയിരിക്കുന്ന സുരേഷ് ഗോപിയെ വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. സുരേഷ് ഗോപിയേയും വെറുതെവിടാൻ സോഷ്യൽ മീഡിയ മറന്നില്ല.’കെജ് രിവാള്‍ വിളിച്ചാല്‍ ഡല്‍ഹിയിലെ മന്ത്രി ആകാന്‍ ഞാന്‍ റെഡി’-ഗോപിയണ്ണന്‍ എന്ന അടിക്കുറിപ്പുമായി ആം ആദ്മി തൊപ്പി ധരിച്ച സുരേഷ് ഗോപിയുടെ ചിത്രമാണ് ഇവയില്‍ ഒന്ന്.
CYCLE
ബിജെപി എംഎല്‍എമാര്‍ക്ക് പ്രത്യേക വണ്ടി
sonia - rahul
‘വാഴ വെച്ചാല്‍ മതിയായിരുന്നു..’
 kejriwal
 “സ്വച്ഛ് ഭാരത്”
MAMMOOTTY
ബിജെപിക്കാരെ കണ്ടവരുണ്ടോ?
KEJRI-MODI
കടുവയെ വീഴ്ത്തിയ കെജ്‌രിവാള്‍..!
KEJRIWAL HERO
‘ആംആദ്മി’യുടെ  വീരനായകന്‍..!
BJP ACTIVIST
‘ശശി’യായ ബിജെപി പ്രവര്‍ത്തകന്‍..!
MODI FB POST

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News