Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 12:41 pm

Menu

Published on August 28, 2015 at 2:59 pm

ആ വീഡിയോ അബദ്ധമല്ല;മനപൂര്‍വ്വമാണ്; അതിലെന്താണ് തെറ്റെന്ന് ശാലു കുര്യന്‍

shalu-kurian-asking-about-leaked-video

സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ഒറിജിനല്‍ തന്നെയാണെന്നും ഒരു സിനിമാചിത്രീകരണത്തിനിടയിലെ ചെറിയൊരു ഭാഗം മാത്രമാണതെന്നും സീരിയല്‍താരം ഷാലു കുര്യന്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളിംഗ്‌ബെല്‍ എന്ന സിനിമയ്ക്ക് വേണ്ടി ചെയതതാണ് ഈ ഭാഗങ്ങള്‍. ആ സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇനി പുറത്തിറങ്ങുമോ എന്നും അറിയില്ല. എന്നാല്‍ ഇപ്പോള്‍ ആ സിനിമയിലെ കുറച്ച് ഭാഗങ്ങള്‍ മാത്രം ആരോ നെറ്റിലിട്ടു. അതാണ് ഇപ്പോള്‍ യു ട്യൂബിലും വാട്ട്‌സ് ആപ്പിലും പ്രചരിക്കുന്നതെന്നും ഷാലു വ്യക്തമാക്കി. ഈ രംഗങ്ങള്‍ അന്ന് ഞാന്‍ തന്നെ ചെയ്തതാണ്. ആ സിനിമയ്ക്ക് അതാവശ്യമായത് കൊണ്ടു ചെയ്തതാണ്. ഇപ്പോള്‍ ഇത് പ്രചരിപ്പിക്കുന്നതിന് പിന്നിലെ ഉദ്ദേശം മനിസിലാകുന്നില്ലെന്നും ഷാലു പറഞ്ഞു.ഈ സിനിമയില്‍ അഭിനയിച്ചതില്‍ പശ്ചാത്താപമില്ലെന്നും മോശമായി തോന്നുന്നില്ലെന്നും ഷാലു കുര്യന്‍ പറഞ്ഞു.ചിത്രങ്ങള്‍ കാണുന്ന ആള്‍ക്കാരുടെ മനസിനാണ് പ്രശ്‌നമെന്നും താരം പറയുന്നു.സിനിമയില്‍ ഇത്തരം വേഷത്തില്‍ പലരും അഭിനയിക്കുന്നുണ്ട്.വീഡിയോ പുറത്തുവന്നതോടെ വിശേഷങ്ങളും സുഖവിവരങ്ങളും അന്വേഷിച്ചിരുന്നവർ ഇപ്പോൾ മോശപ്പെട്ട കാര്യങ്ങൾ ഫേസ്ബുക്കിലൂടെ പറയുന്നു.ൻ മോശപ്പെട്ട പണിക്ക് പോകുന്നുണ്ടോ എന്നു ചോദിച്ചവർ വരെ അക്കൂട്ടത്തിലുണ്ടെന്ന് ഷാലു പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News