Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 8:13 am

Menu

Published on October 9, 2015 at 3:02 pm

കറിവച്ച മീനിന് ജീവൻ

fish-comes-back-to-life-after-being-cooked

തൊട്ടു മുൻപിൽ കഴിക്കാനെടുത്തുവെച്ച കറിപ്പാത്രത്തിൽ നിന്നും കറി വെച്ച മീൻ അനങ്ങി…. .
ചൈനയിലെ ഒരു റെസ്റ്റോറന്റിലാണ് ഭീകരമായ ഈ സംഭവം. സോബീ ഫിഷ് എന്നപേരില്‍ ഈ മത്സ്യത്തിന്റെ വീഡിയോ ഇതിനോടകം യുട്യൂബില്‍ വൈറലായിക്കഴിഞ്ഞു.
ചൈനയിലെ ഗ്യാംങ്ഷൂവിലെ യീഷൂവിലെ ഒരു ഭക്ഷണശാലയില്‍നിന്നാണ് വീഡിയോയെന്നാണ് റിപ്പോർട്ടുകൾ
വീഡിയോ കാണാം

https://youtu.be/IURnBDNN3PE

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News