Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൊട്ടു മുൻപിൽ കഴിക്കാനെടുത്തുവെച്ച കറിപ്പാത്രത്തിൽ നിന്നും കറി വെച്ച മീൻ അനങ്ങി…. .
ചൈനയിലെ ഒരു റെസ്റ്റോറന്റിലാണ് ഭീകരമായ ഈ സംഭവം. സോബീ ഫിഷ് എന്നപേരില്‍ ഈ മത്സ്യത്തിന്റെ വീഡിയോ ഇതിനോടകം യുട്യൂബില്‍ വൈറലായിക്കഴിഞ്ഞു.
ചൈനയിലെ ഗ്യാംങ്ഷൂവിലെ യീഷൂവിലെ ഒരു ഭക്ഷണശാലയില്നിന്നാണ് വീഡിയോയെന്നാണ് റിപ്പോർട്ടുകൾ
വീഡിയോ കാണാം
–
https://youtu.be/IURnBDNN3PE
–
Leave a Reply