Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 8:44 pm

Menu

Published on February 12, 2016 at 5:05 pm

നടുറോഡില്‍ യുവാവും നാട്ടുകാരും തമ്മിലുള്ള അടിപിടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (വീഡിയോ )

street-fight-infront-off-pala-beverage

പാലാ: യുവാവും നാട്ടുകാരും  തമ്മിൽ  പാലാ ബിവറേജിന് മുന്നിലുണ്ടായ അടിപിടി സോഷ്യൽ മീഡിയയിൽ  വൈറലാകുന്നു.നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. പക്ഷേ അടികൊണ്ട യുവാവും വിട്ടുകൊടുത്തില്ല. വാഹനത്തില്‍ നിന്നും ഇറങ്ങി യുവാവും തിരിച്ചടി തുടങ്ങി.കിട്ടിയവര്‍ കിട്ടിയവര്‍ പിന്‍വാങ്ങിയതല്ലാതെ യുവാവിനെ തടുക്കാന്‍ ആര്‍ക്കുമായില്ല.  ഈ വീഡിയോയെ കുറിച്ചോ അടിയുടെ കാരണങ്ങളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്തായാലും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News