Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 11:45 am

Menu

Published on March 9, 2016 at 12:19 pm

മണിയുടെ ചിതയ്ക്കരികില്‍ നിന്ന് സെൽഫി എടുക്കാൻ യുവാവിന്റെ ശ്രമം ;ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

man-who-take-selfie-on-kalabhavan-mani-dead-body-cremation

പ്രിയ നടൻ കലാഭവന്‍ മണിയുടെ വിയോഗം ഉണ്ടാക്കിയ വേദന വലുതാണ്. അദ്ദേഹത്തിന്റെ മരണ ദിവസം ഏറെ വിങ്ങലോടെയാണ് ഏവരും നോക്കിയത് .വേദനയോടെ ഒരു നോക്ക് കാണാന്‍ ആശുപത്രിയിലെത്തി ജനക്കൂട്ടം.പലരും വഴിയിലും കാത്തുനിന്നു.പൊതുദര്‍ശനത്തിലും തിക്കും തിരക്കുമായിരുന്നു.വീടും ജനത്തെ കൊണ്ടു പോതിഞ്ഞു.ഇതെല്ലാം സ്‌നേഹമായി തന്നെ മനസിലാക്കാം.കാരണം അത്ര അടുപ്പമാണ് കലാഭവന്‍ മണിയോട് ജനങ്ങള്‍ക്ക് .എന്നാല്‍ ഇതിനിടയിലും വേദനപ്പിക്കുന്ന ചില സംഭവങ്ങളുണ്ടായി.എരിയുന്ന ചിരയ്ക്കരികില്‍ നിന്ന് സെല്‍ഫിയെടുത്തിരിക്കുകയാണ് ഒരാള്‍ .ഈ ചിത്രം നമ്മളെ ഏറെ ചിന്തിപ്പിക്കും.മനുഷ്യന്റെ മനസാക്ഷിയെ ഇന്ന് എത്ര അധപതിച്ചെന്ന്.എല്ലാത്തിനും ഒരുപരിധി ഇല്ലേ? ഇത്രയും വകതിരിവില്ലാതെ പ്രവര്‍ത്തിക്കാന്‍ എങ്ങനെ മലയാളിക്ക് സാധിക്കുന്നു.ഇത്തരം സെല്‍ഫി ഇവര്‍ക്ക് നല്‍ക്കുന്നത് എന്ത് എന്ന് ഇനിയും മനസിലാക്കാന്‍ കഴിയുന്നില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News