Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒസ്ലൊ:നോർവേയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ ചത്തുവീണത് മുന്നൂറിലധികം കലമാനുകള്‍.ഹര്‍ദങ്കര്‍വിദ പ്രദേശത്തെ ദേശീയോദ്യാനത്തിലാണ് അപകടം. കണക്കുകൾ പ്രകാരം 323 മാനുകളാണ് ഇടിമിന്നലേറ്റ് ചത്തത്.മാനുകള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നതിന്റെ ചിത്രം നോര്‍വീജിയന്‍ നേചര്‍ ഇന്‍സ്പെക്ടറേറ്റ് പുറത്തുവിട്ടിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയിൽ കൂട്ടത്തോടെയാണ് റെയ്ൻഡിയറുകൾ കഴിയുക.2,000 ത്തോളം റെയ്ൻഡിയറുകളാണ് ഇവിടെയുള്ളത്.
–

–

മോശം കാലാവസ്ഥയില്‍ മൃഗങ്ങള്‍ ഒന്നിച്ചു നില്‍ക്കുമെന്നതിനാലാണ് കൂട്ടത്തോടെ അപകടമുണ്ടാവാന്‍ കാരണമെന്നാണ് കരുതുന്നത്. യൂറോപ്പില്‍ ഏറ്റവുമധികം കലമാനുകളുള്ള ദേശീഉദ്യാനമാണ് നോര്വെയിലെത്.

Leave a Reply