Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 9:40 pm

Menu

Published on August 30, 2016 at 12:01 pm

നോര്‍വേയില്‍ ഇടിമിന്നലേറ്റ് ചത്തുവീണത് മുന്നൂറിലധികം കലമാനുകള്‍;ഹൃദയം തകർക്കുന്ന ചിത്രങ്ങൾ…

lightning-kills-more-than-300-reindeer-in-rare-mass-death

ഒസ്‌ലൊ:നോർവേയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ ചത്തുവീണത് മുന്നൂറിലധികം കലമാനുകള്‍.ഹര്‍ദങ്കര്‍വിദ പ്രദേശത്തെ ദേശീയോദ്യാനത്തിലാണ് അപകടം. കണക്കുകൾ പ്രകാരം 323 മാനുകളാണ് ഇടിമിന്നലേറ്റ് ചത്തത്.മാനുകള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നതിന്റെ ചിത്രം നോര്‍വീജിയന്‍ നേചര്‍ ഇന്‍സ്‌പെക്ടറേറ്റ് പുറത്തുവിട്ടിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയിൽ കൂട്ടത്തോടെയാണ് റെയ്‍ൻഡിയറുകൾ കഴിയുക.2,000 ത്തോളം റെയ്‍ൻഡിയറുകളാണ് ഇവിടെയുള്ളത്.

Lightning-Kills-More-Than-300-Reindeer-in-Rare-Mass-Death

 

Lightning-Kills-More-Than-300-Reindeer-in-Rare-Mass-Death

മോശം കാലാവസ്ഥയില്‍ മൃഗങ്ങള്‍ ഒന്നിച്ചു നില്‍ക്കുമെന്നതിനാലാണ് കൂട്ടത്തോടെ അപകടമുണ്ടാവാന്‍ കാരണമെന്നാണ് കരുതുന്നത്. യൂറോപ്പില്‍ ഏറ്റവുമധികം കലമാനുകളുള്ള ദേശീഉദ്യാനമാണ് നോര്‍വെയിലെത്.

norva-lightening

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News