Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെരുമ്പടവ്:കൂട്ടിലടച്ച വളർത്തു നായയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു.പെരുമ്പടവ് കല്യാണപുരത്തെ കിഴക്കെ അരഞ്ഞാണിയില്‍ ബേബിയുടെ നായയാണ് ക്രൂരതയ്ക്കിരയായത്.ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. അജ്ഞാതസംഘം പെട്രോൾ ഒഴിച്ച്കത്തിക്കുകയായിരുന്നു.പ്രാണവേദനയോടെയുള്ള നായയുടെ അവസ്ഥ കണ്ടുനില്ക്കാനാവാത്തതായിരുന്നു.കൂടിന്റെ മറുഭാഗത്ത് അടച്ചിട്ടിരുന്ന നായയ്ക്കും പൊള്ളലേറ്റു. പെട്രോള്‍ കൊണ്ടുവന്ന കുപ്പി കൂടിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.ആലക്കോട് എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി.
Leave a Reply