Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമേരിക്കയിലെ പ്രസിഡന്റ് ഫലം പുറത്തു വന്നതിന് പിന്നാലെ ഇന്നലെ ട്രോഡനിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രം നിമിഷനേരം കൊണ്ടാണ് ചിലന്തിവലകള്‍ കൊണ്ടു മൂടിയത്. ഫാമിന്റെ പുറത്തുള്ള ചെടികളും പാറക്കൂട്ടങ്ങളും വരെ ഒരു രാത്രികൊണ്ട് ചിലന്തികള്‍ കയ്യടക്കി.

ഈ വലകളില്‍ നിറയെ ആയിരക്കണക്കിന് എട്ടുകാലിക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വളരെ അതിശയിപ്പിക്കുന്നതും ,ആകാംക്ഷയുണ്ടാക്കുന്നതുമായ കാഴ്ച്ചയായിരുന്നു ഇത്.

അതേസമയം മുന്‍കാലങ്ങളിലും ചില മാസങ്ങളില്‍ ചിലന്തിവലകള്‍ കാണപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയേറെ ഭാഗത്ത് വ്യാപിച്ചത് ആദ്യമായിട്ടാണെന്ന് ഡോ. ജൂഡിത് പറഞ്ഞു. യുകെയില്‍ സാധാരണയായി കാണപ്പെടുന്ന ഒരു വലയില്‍ 23 മില്ലീമീറ്റര്‍ വരുന്ന ആയിരക്കണക്കിനു ചിലന്തികളാണു കൂടുകൂട്ടിയിരിക്കുന്നത് ഒരു വലയിൽ 2-3 മില്ലീമീറ്റർ വരുന്ന ആയിരക്കണക്കിനു ചിലന്തികളാണു കൂടുകൂട്ടിയിരിക്കുന്നത്. ആദ്യം ചിലന്തിവലകൾ കണ്ട് അമ്പരന്നെങ്കിലും അപകടകാരികളല്ലെന്നറിഞ്ഞതിന്റെ ആശ്വാസത്തിലാണു പ്രദേശവാസികൾ.
Leave a Reply