Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 1:22 pm

Menu

Published on November 11, 2016 at 3:43 pm

ഞെട്ടിക്കുന്ന സംഭവം….!!ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഫാമിൽ കണ്ട കാഴ്ച്ച…!

horror-as-spiders-invade-farm-and-wrap-everything-in-webs-full-of-spiderlings

അമേരിക്കയിലെ പ്രസിഡന്റ് ഫലം പുറത്തു വന്നതിന് പിന്നാലെ ഇന്നലെ ട്രോഡനിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രം നിമിഷനേരം കൊണ്ടാണ് ചിലന്തിവലകള്‍ കൊണ്ടു മൂടിയത്. ഫാമിന്റെ പുറത്തുള്ള ചെടികളും പാറക്കൂട്ടങ്ങളും വരെ ഒരു രാത്രികൊണ്ട് ചിലന്തികള്‍ കയ്യടക്കി.

horror-as-spiders-invade-farm-and-wrap-everything-in-webs-full-of-spiderlings

ഈ വലകളില്‍ നിറയെ ആയിരക്കണക്കിന് എട്ടുകാലിക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വളരെ അതിശയിപ്പിക്കുന്നതും ,ആകാംക്ഷയുണ്ടാക്കുന്നതുമായ കാഴ്ച്ചയായിരുന്നു ഇത്.

horror-as-spiders-invade-farm-and-wrap-everything-in-webs-full-of-spiderlings2

അതേസമയം മുന്‍കാലങ്ങളിലും ചില മാസങ്ങളില്‍ ചിലന്തിവലകള്‍ കാണപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയേറെ ഭാഗത്ത് വ്യാപിച്ചത് ആദ്യമായിട്ടാണെന്ന് ഡോ. ജൂഡിത് പറഞ്ഞു. യുകെയില്‍ സാധാരണയായി കാണപ്പെടുന്ന ഒരു വലയില്‍ 23 മില്ലീമീറ്റര്‍ വരുന്ന ആയിരക്കണക്കിനു ചിലന്തികളാണു കൂടുകൂട്ടിയിരിക്കുന്നത് ഒരു വലയിൽ 2-3 മില്ലീമീറ്റർ വരുന്ന ആയിരക്കണക്കിനു ചിലന്തികളാണു കൂടുകൂട്ടിയിരിക്കുന്നത്. ആദ്യം ചിലന്തിവലകൾ കണ്ട് അമ്പരന്നെങ്കിലും അപകടകാരികളല്ലെന്നറിഞ്ഞതിന്റെ ആശ്വാസത്തിലാണു പ്രദേശവാസികൾ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News