Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡ്രൈവറെ അപായപ്പെടുത്തിയത്തിനു ശേഷം കൊള്ളയടിച്ചു . വാഹനത്തിലെ ഡ്രൈവറെ കൊള്ളയടിക്കാന്‍ മൂന്ന് കള്ളന്മാര്‍ ശ്രമിക്കുന്നതും എന്നാല്‍ വഴിയാത്രക്കാര്‍ ഇടപെട്ടത് കാരണം കള്ളന്മാര്‍ അതില്‍ നിന്നും പിന്മാറുന്നതുമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത് .ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ക്ക് വെടിയെല്‍ക്കുകയും ചെയ്തു .ഓരോ ദിവസം കൂടുതോറും ഇങ്ങനെയുള്ള കൊള്ളകൾ കൂടിവരികയാണ്.നമ്മുടെ നാട്ടിൽ സാധാരണയായി നടക്കുന്നത് വാഹനം വാടകക്ക് എടുത്ത ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി അതിലെ ഡ്രൈവറെ അപായപ്പെടുത്തിയത്തിനു ശേഷം കൊള്ളയടിക്കുന്ന സംഭവങ്ങളാണ് . എന്നാൽ ഇവിടെ കള്ളന്മാര്‍ ഓടിമറയുന്ന വീഡിയോ കാണാൻ കഴിഞ്ഞു.
Leave a Reply