Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 10:52 am

Menu

Published on May 14, 2018 at 3:51 pm

ഇനി മുതൽ വാട്സ് ആപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തും

age-limits-for-whatsapp-use

നവമാധ്യമ രംഗത്തെ ഏറ്റവും വലിയ മെസ്സേജിങ് അപ്പ്ലിക്കേഷനായ വാട്സ് ആപ് പുതിയ മാറ്റത്തിനൊരുങ്ങുന്നു.
വാട്സാപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധിയാണ് ഉയർത്തുന്നത്. റോ​പ്യ​ൻ യൂ​ണി​യ​നിലാണ് വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യ പരിധി ഉയര്‍ത്തുന്നത്.

ഇതോടെ വാട്സ് ആപ് ഉപയോഗിക്കുന്നതിനുള്ള ഉപപോക്താക്കളുടെ പ്രായം 16 വയസ്സാക്കി ഉയർത്തുമെന്നാണ് ഉടമകളായ ഫേസ്ബുക് വ്യക്തമാക്കുന്നത്. ഇതുവരെ വാട്സ് ആപ് ഉപയോഗിക്കുന്നതിനുള്ള ഉപപോക്താക്കളുടെ പ്രായപരിധി 13 വയസ്സ് ആയിരുന്നു.

ഒപ്പം വാട്സാപ്പ് ഉപയോഗിക്കുന്നതിനു മുൻപ് ഉപപോക്താക്കൾ തങ്ങളുടെ പ്രായം വ്യക്തമാക്കണം. ഇതിനുള്ള ഓപ്ഷൻ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. അ​ടു​ത്ത​മാ​സം മു​ത​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ പു​തി​യ വി​വ​ര സു​ര​ക്ഷാ നി​യ​ന്ത്ര​ണ പോ​ളി​സി പ്രാ​ബ​ല്യ​ത്തി​ൽ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് വാട്സാപ്പ് അധികൃതരുടെ പുതിയ തീരുമാനം.

Loading...

Leave a Reply

Your email address will not be published.

More News