Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുപ്പിൽ തിളച്ചു മറയുന്ന വെള്ളത്തിൽ കുളിക്കുന്ന ഈ കൊച്ചുകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം. കാഴ്ചയിൽ ഏകദേശം നാല് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന ഈ പയ്യൻ കുളിക്കുന്ന വീഡിയോ എടുത്തിട്ടുള്ളത് ഒരു ഗ്രാമ പശ്ചാത്തലത്തിൽ ആണ്. താഴെ തീ ആളിക്കത്തുന്ന കല്ലുകൾ കൊണ്ട് ഒരുക്കിയ അടുപ്പുണ്ട്. അടുപ്പിനു മുകളിലായി വലിയൊരു ചട്ടിയിലിരുന്നു ചട്ടിയിലെ തിളച്ചു മറിയുന്ന വെള്ളം ഈ പയ്യൻ കോരി കുളിക്കുകയാണ്. വീഡിയോ കണ്ടു നോക്കൂ..
വീഡിയോ കണ്ടിട്ട് അത്ഭുതപ്പെടും എന്ന് തീർച്ച. കാരണം കൃത്യമായി അടുപ്പും അടുപ്പിനു മുകളിലുള്ള ചട്ടിയും താഴെയുള്ള തീയും എല്ലാം കാണിക്കുന്നുണ്ട്. ഒപ്പം അടുപ്പിൽ നിന്നും പയ്യൻ വെള്ളം പാത്രമുപയോഗിച്ച് സാധാരണ കുളിക്കുന്ന പോലെ പേടിയൊന്നും കൂടാതെ കുളിക്കുന്നുമുണ്ട്. ഇനി ഈ വീഡിയോ കൃത്വിമമാണോ അല്ലയോ എന്ന് വീഡിയോ അപ്‌ലോഡ് ചെയ്തവർക്ക് മാത്രമറിയാം.
Leave a Reply