Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:03 am

Menu

Published on January 13, 2015 at 5:05 pm

മഞ്ഞുമനുഷ്യരെ നിര്‍മ്മിക്കുന്നതിനെതിരെ സൗദി പുരോഹീതന്‍ രംഗത്ത്

as-snow-falls-in-saudi-cleric-declares-snowmen-anti-islamic

ദുബായ്‌: സൗദിയില്‍ മഞ്ഞുമനുഷ്യരെ നിര്‍മ്മിക്കുന്നതിനെതിരെ ഫത് വ. മഞ്ഞുകൊണ്ട്‌ മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ സൃഷ്‌ടിക്കുന്നത്‌ അനിസ്ലാമികമാണെന്ന്‌ ഷേക്ക്‌ മൊഹമ്മദ്‌ സലേ അല്‍-മുനാജിദ്‌ പുറത്തിറക്കിയ ഫത്‌വയിലാണ്‌ പറയുന്നത്‌. ഈ പുതിയ വിലക്ക് സോഷ്യൽ മീഡിയകളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മഞ്ഞുമനുഷ്യരെ നിര്‍മ്മിക്കുന്നത്‌ മനുഷ്യരെ നിര്‍മ്മിക്കുന്നതുപോലെയാണെന്നും ആത്മാവുളള ഒന്നിനെയും നിര്‍മ്മിക്കാന്‍ മനുഷ്യര്‍ക്ക്‌ അവകാശമില്ലെന്നുമാണ് ഫത്‌വയിൽ പറയുന്നത്. രാജ്യത്തിൻറെ വടക്കൻ മേഖലയിൽ മഞ്ഞു വീഴുന്ന സമയത്ത് അതുപയോഗിച്ച് മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങൾ ഉണ്ടാക്കുന്നത് പതിവാണ്.


cleric proclaims snowman-building 'anti-Islamic' 5

cleric proclaims snowman-building 'anti-Islamic' 1

snowman-building 'anti-Islamic' 2

snowman-building 'anti-Islamic' 4

snowman-building 'anti-Islamic' 5

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News