Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:26 am

Menu

Published on July 24, 2015 at 4:56 pm

വാട്സ് ആപ്പ് വ്യാജ വീഡിയൊ: ആശാ ശരത്ത് പരാതി നൽകി

asha-sarath-file-complaint-against-fake-video

കൊച്ചി :ആശാ ശരത്തിന്‍റേതെന്ന പേരിൽ വാട്സ് ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ വീഡിയൊയ്ക്കെതിരെ ആശാ ശരത്ത് പരാതി നൽകി. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർക്കാണ് പരാതി നൽകിയിരിക്കുന്നത്. തനിക്കുണ്ടായ അനുഭവം മറ്റൊരു സ്ത്രീക്കും ഉണ്ടാകരുതെന്നും പൊലീസ് ശക്തമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
ആശാ ശരത്തിന്‍റേതെന്ന പേരിൽ ചില നഗ്ന ചിത്രങ്ങൾ വാട്സ് ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News