Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 7:50 am

Menu

Published on February 24, 2015 at 2:12 pm

സംസാരിക്കുന്ന ബാർബി ഡോൾ വരുന്നു!

barbie-sweet-talking-ken-doll

ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിയുന്ന പാവകളിൽ ഒന്നാണ് ബാർബി. ഈ പാവയെ കുട്ടികള്‍ക്ക് ഇഷ്ടമാണെന്നതിനേക്കാള്‍, ബാര്‍ബിയുടെ ശരീരസൗന്ദര്യം മുതിര്‍ന്നവര്‍ക്കും ഹൃദ്യമാണ്. ബാര്‍ബി അതിന്‍റെ സൗന്ദര്യം കൊണ്ട് വിപണിയിൽ തരംഗങ്ങള്‍ സൃഷ്ടിച്ചു. കൂടാതെ ബാര്‍ബിയെ കേന്ദ്രീകരിച്ച് നോവലുകളും സിനിമകളും ഉണ്ടായി. ഇവയും വൻ പ്രചാരം നേടി. എന്നാൽ ഇപ്പോഴിതാ സംസാരിക്കുന്ന പാവയും വിപണിയിലെത്തിക്കഴിഞ്ഞു. അമേരിക്കയിലെ സ്റ്റാര്‍ട്ട്അപ്പ് കമ്പനി ടോയി ടോക്കാണ് സംസാരിക്കുന്ന ബാർബിയെ ഉണ്ടാക്കിയിട്ടുള്ളത്. ഏകദേശം 74 ഡോളറാണ് ഈ പാവയ്ക്ക് വില നൽകാൻ തീരുമാനിച്ചിരിക്കുന്നത്.ഈ ബാർബിയെ സംസാരിപ്പിക്കുന്നത് വൈഫൈ ഉപയോഗിച്ചാണ്. നിങ്ങൾ ചോദിക്കുന്നതിന് മറുപടി നൽകാൻ ഈ ബാർബിയ്ക്ക് കഴിയും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News