Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:20 am

Menu

Published on June 19, 2013 at 10:54 am

നവ ദമ്പതികളെ ജാഗ്രതൈ!!

beware-couples

നവ ദമ്പതികളെ ജാഗ്രത .നിങ്ങളെ ഉന്ന൦ വെച്ച് കൊണ്ട് ബ്ലുഫിലിം മാഫിയ പ്രവർത്തിക്കുന്നു .
ഈയിടെ ജയ്പ്പുരിൽ 256 ഓളം നവമ്പതിമാരുടെ കിടപ്പറ ദ്യശ്യങ്ങൾ ഹോട്ടൽ മുറിയിൽ ടിവി സെറ്റ്ടോപ്‌ ബോക്സിനുള്ളിൽ ഹിഡൻ ക്യാമറ വെച്ച് പകരത്തിയ ഹോട്ടൽ ജീവനക്കാരനെ അറസ്റ്റ് ചെയ്തപ്പോൾ ആണ് ഞ്ഞെട്ടിക്കുന്ന കഥകൾ ലോകമറിഞ്ഞത് .ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങളു വീഡിയോകളും ഇതുവരെ ഇൻറർനെറ്റിൽ പോസ്റ്റ്‌ ചെയുകയായിരുന്നു പതിവ് .
കഴിഞ്ഞ ബുധനാഴ്ച ഇയാളെ മാനേജർ സ്ഥാനത്ത് നിന്നും ഹോട്ടലിന്റെ ഉടമ പുറത്താകി .ഉത്തർപ്രദേശുകാരനായ ദിലീപ്(23 ) അണ് പ്രതി .ഹോട്ടൽ ഉടമയാണ് പോലീസിനെ വിവരം അറിയിചത്. തുടർന്ന് കൂടുതൽ ചോദ്യ൦ ചെയ്യലിനായി 5 ദിവസത്തെ പോലീസ് കസറ്റഡിയിലെടുത്തിടുണ്ട് .

Loading...

Leave a Reply

Your email address will not be published.

More News