Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 9:28 pm

Menu

Published on October 6, 2016 at 11:59 am

ഈ ലക്ഷണങ്ങളുള്ള പുരുഷനെ വിവാഹം ചെയ്താൽ…..

blindly-marry-a-man-who-has-even-these-characteristics

വിവാഹം എന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിലും വളരെയതികം പ്രാധാന്യം ഒന്നാണ്.അതുകൊണ്ട് തന്നെ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ കുറിച്ചും ചില മുൻധാരണകൾ ഉണ്ടാകാം.പ്രത്യേകിച്ച് പെൺകുട്ടികളുടെ കാര്യത്തിൽ.വിവാഹം എന്ന സമ്പ്രദായം വരുന്നതിനു മുൻപ് ഓരോ രക്ഷകർത്താവും ചില ഗുണങ്ങൾ കണക്കിലെടുത്താണ് തങ്ങളുടെ മകൾക്കു ഒരു പങ്കാളിയെ തെരഞ്ഞെടുക്കുന്നത്.സാമുദ്രിക ശാസ്ത്രപ്രകാരം ഈ സ്വഭാവഗുണങ്ങളുള്ള പുരുഷനെ വിവാഹം ചെയ്യാം. ഒരു നല്ല പുരുഷന്റെ സ്വഭാവഗുണങ്ങൾ എന്തൊക്കെയെന്ന് അറിയണ്ടേ…?

സാമുദ്രിക ശാസ്ത്രപ്രകാരം ഒരു വ്യക്തിയുടെ പ്രഭാവലയം ,മുഖം ,വ്യക്തിത്വം ,ശരീരം എന്നിവ പഠിക്കുന്നു .ഇതിന്റെ നിർദ്ദേശപ്രകാരം ഒരു വ്യക്തിക്ക് 20 ലക്ഷണങ്ങൾ ഉണ്ടെങ്കിലേ ആ പുരുഷനെ തിരഞ്ഞെടുക്കുകയുള്ളൂ .

വിനയം ഉള്ളവനായിരിക്കണം

വിനയം ഉള്ളവനായിരിക്കണം .എന്നാൽ തന്റെ ധനവും വിജയവും,പ്രൗഡിക്കും അഹങ്കാരത്തിനുമായി നശിപ്പിക്കാത്തവനും ആയിരിക്കണം.

men-women

ധൈര്യവും സഹിഷ്ണുതയും

അവനു ധൈര്യവും സഹിഷ്ണുതയും വേണം .പ്രവൃത്തി ചെറുതോ വലുതോ ആയാലും ഒരു സിംഹത്തിന്റെ വീറോടെ എന്തും ചെയ്യുന്നവയിരിക്കണം .

men

ആഗ്രഹങ്ങള്‍ നിറവേറ്റുന്നവന്‍

തന്റെ പങ്കാളിയുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അറിയാനും സഫലമാക്കാനുമുള്ള സൂക്ഷ്മമായ ചെവിയും ഹൃദയവും ഉള്ളവനായിരിക്കണം.

Blindly marry a man who has even these characteristics

ബന്ധങ്ങള്‍ ശ്രദ്ധിക്കണം

വ്യക്തിപരമോ,ഔദ്യോഗികമോ ആയ തന്റെ ബന്ധങ്ങൾ വഷളാകാതിരിക്കാൻ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയായിരിക്കണം .പ്രണയത്തിന്റെ കാര്യത്തിലും ശ്രദ്ധാലു ആയിരിക്കണം .

care

തികഞ്ഞ  ശ്രദ്ധാലു ആയിരിക്കണം

പുരുഷൻ ജീവിതത്തിലെ എല്ലാ കാര്യത്തെക്കുറിച്ചും വളരെ ശ്രദ്ധാലു ആയിരിക്കണം .അവൻ വളരെ തന്ത്രശാലി അല്ലായിരിക്കാം എന്നാൽ ഓരോ ചെറിയ കാര്യത്തിലും സൂഷ്മതയും ആ പ്രശ്നങ്ങൾക്ക് പരിഹാരവും കണ്ടെത്തുന്നവനായിരിക്കണം.

carefull

പ്രോത്സാഹിപ്പിക്കുന്നവൻ

ആ വ്യക്തി നേരത്തെ ഉണരുന്നവനും (സൂര്യൻ ഉദിക്കുമ്പോൾ ഉണരുന്നവൻ എന്നല്ല ) നല്ല ഉദ്ദേശമുള്ള ,നല്ല മനസ്സുള്ള ,മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവൻ ആയിരിക്കണം .

man

ക്ഷമയും ,സഹിഷ്ണുതയും

ക്ഷമയും ,സഹിഷ്ണുതയും ജീവിതത്തിലുടനീളം ഉള്ളവനായിരിക്കണം

man

കഠിനാധ്വാനം

കഠിനാധ്വാനം ചെയ്യാൻ ഭയക്കാത്തവനും തൊഴിലിനോട് കടുപ്പം കാണിക്കാത്തവനുമായിരിക്കണം .

man

തുല്യമായി വീതിക്കുന്നവൻ

ഭക്ഷണവും വസ്തുവകകളും .കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും തുല്യമായി വീതിക്കുന്നവനും ആയിരിക്കണം .അതായതു അവന്റെ ഭാരവും ,അധ്വാനവും അതിന്റെ ഫലവും പങ്കിടണം എന്ന് വിശ്വസിക്കുന്നവൻ ആയിരിക്കണം .

man-food

ആവശ്യമില്ലാത്ത കാര്യങ്ങള്‍

തന്റെ പ്രീയപ്പെട്ടവരുടെ കാര്യങ്ങൾ ഓർമിച്ചു വയ്ക്കുന്നവനും ആവശ്യമില്ലാത്ത മറ്റു കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കാത്തവനും ആയിരിക്കണം .

love

പ്രണയ കാര്യങ്ങളിൽ സ്വകാര്യത

തങ്ങളുടെ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത് മോശമായി പല പുരുഷന്മാരും തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ ഇത് അവരെ കൂടുതൽ തണുപ്പിക്കുന്നു .തന്റെ പ്രണയ കാര്യങ്ങളിൽ സ്വകാര്യത വേണമെന്നുള്ളവൻ അവ സൂക്ഷിക്കുക തന്നെ വേണം .

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News