Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:11 am

Menu

Published on February 1, 2014 at 10:52 am

യൂറോപ്പുക്കാരുടെ നീലക്കണ്ണിന്റെ രഹസ്യം

blue-eyed-hunter-gatherers-roamed-prehistoric-europe-gene-map-reveals

യൂറോപ്യന്‍മാര്‍ക്ക് മാത്രം നീലക്കണ്ണുകള്‍ ലഭിക്കുന്നതിലെ രഹസ്യം സ്‌പെയിനിലെ   ശാസ്ത്രജ്ഞൻമാർ  കണ്ടെത്തിയിരിക്കുന്നു. അത്ഭുതപ്പെടുത്തുന്ന സത്യമാണ്  ശാസ്ത്രലോകത്തിന് ഇതിനെക്കുറിച്ച്   പറയാനുള്ളത്. സ്പെയിനിലുള്ള  പഴയ ഗുഹയിൽ നിന്നും ഒരു പൂർവികന്റെ അവശിഷ്ടങ്ങൾ ശാസ്ത്രജ്ഞൻമാർ   കണ്ടെത്തി. അതിൻമേൽ നടത്തിയ പരീക്ഷണത്തിലാണ്  ശാസ്ത്രജ്ഞരെത്തന്നെ ഞെട്ടിച്ചിരിക്കുന്ന സത്യം തെളിഞ്ഞത്. കാരണം 7000 വര്‍ഷം മുമ്പു ജീവിച്ചിരുന്ന ആ മനുഷ്യന്റേതും നീലക്കണ്ണുകളായിരുന്നു.കൂടാതെ അന്ന് ജീവിച്ചിരുന്ന മനുഷ്യന്റെ മുടി കട്ടിയുള്ളതും വെളുത്തതുമായിരുന്നു.പരിണാമത്തിലൂടെ സംഭവിച്ച ഒന്നല്ല അവരുടെ രൂപഭാവങ്ങള്‍ എന്ന് ഇതിനാൽ തെളിയിച്ചിരിക്കുന്നു.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവല്യൂഷനറി ബയോളജിയിലെ ശാസ്‌ത്രജ്ഞരാണ് ഇതിനെ കുറിച്ചുള്ള പഠനം നടത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News