Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:03 pm

Menu

Published on June 15, 2013 at 7:47 am

ബിഎംഡബ്ല്യു 7 സീരീസ്‌ പുറത്തിറങ്ങി

bmw-7-launched

ചെന്നൈ പ്ലാന്റില്‍നിന്ന് ബിഎംഡബ്ല്യു 7 കാറുകള്‍ പുറത്തിറങ്ങി. ഡീസല്‍ പതിപ്പായ ബിഎംഡബ്ല്യു 730 എല്‍ഡി പൂര്‍ണമായും ചെന്നൈ പ്ലാന്റിലാണ് നിര്‍മിച്ചത്. ബിഎംഡബ്ല്യു 740 എല്‍ഐ, ബിഎംഡബ്ല്യു 760 എല്‍ഐ എന്നീ പെട്രോള്‍ പതിപ്പുകള്‍ സിബിയു ആയി ഇറക്കുമതി ചെയ്യുകയാണ്. പുതിയ ബിഎംഡബ്ല്യു 7 കാറിന്റെ അഖിലേന്ത്യാ എക്സ്-ഷോറൂം വില 92,90,000 രൂപയാണ്.

Loading...

Leave a Reply

Your email address will not be published.

More News