Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:53 pm

Menu

Published on July 1, 2013 at 10:48 am

എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടം ചൂടി

brazil-humiliate-spain-3-0-in-confederations-cup-final

റിയോ ഡി ജനീറോ:തുടര്‍ച്ചയായ മൂന്നാം തവണയും കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടം ബ്രസീലിന്.ഫ്രെഡ് രണ്ടു ഗോളും നെയ്മര്‍ ഒരു ഗോളും നേടികൊണ്ടായിരുന്നു വിജയം.കളിയുടെ രണ്ടാം മിനിറ്റില്‍ ഫ്രെഡ് ഗോള്‍ നേടി.44 ാ മിനിറ്റില്‍ നെയ്മര്‍ ബ്രസീലിന്റെ രണ്ടാം ഗോള്‍ നേടി.മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഫ്രെഡ് വീണ്ടും ഒരു ചേതോഹര ഗോൾ നേടി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ട് മൂന്നാം തവണയാണ് കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടം ബ്രസീലിന് കിട്ടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News