Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 2:33 pm

Menu

Published on August 10, 2014 at 8:46 pm

ഇനി ദേഷ്യം തീർക്കാനും ഒരു വെബ്സൈറ്റ് !

brownlist-antivirus-pioneer-john-mcafee-complaint-website-anger

ലാസ് വേഗാസ്: ഇനി മുതൽ ആരോടെങ്കിലും ദേഷ്യം വന്നാൽ ആ ദേഷ്യം മറ്റുള്ളവരോട് തീർക്കണ്ട. കാരണം ദേഷ്യം തീർക്കാനുള്ള ഒരു വെബ്സൈറ്റ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.ആൻറി വൈറസ് സോഫ്റ്റ് വെയര്‍ രംഗത്തെ പ്രമുഖന്‍ ജോണ്‍ മക്കാഫിയാണ് ബ്രൗണ്‍ ലിസ്റ്റ് എന്നയാളാണ് ഇത്തരത്തിലൊരു വെബ്സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
ബ്രൌണ്‍ ലിസ്റ്റ് (BrownList (www.brownlist.com/)) എന്നാണു ഈ സൈറ്റ് ന്റെ പേര്. നിങ്ങൾക്ക് ആരോടെങ്കിലും ദേഷ്യം തോന്നിയാൽ ഈ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പരാതികൾ രേഖപ്പെടുത്താം. ഈ പരാതികളിൽ പറയുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം അംഗങ്ങള്‍ നിര്‍ദ്ദേശിക്കും അതിനു ശേഷം ഏറ്റവും നല്ല നിർദ്ദേശം ഏതെന്ന് ഇവർ തന്നെ വോട്ടെടുപ്പിലൂടെ കണ്ടെത്തും. ഈ വെബ്സൈറ്റിൽ ആർക്കും പരാതികൾ നൽകാവുന്നതാണ്.

brownlist antivirus pioneer john mcafee complaint website anger

Loading...

Leave a Reply

Your email address will not be published.

More News