Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 24, 2023 12:13 pm

Menu

Published on August 13, 2013 at 12:07 pm

25 ലക്ഷം രൂപക്ക് ഒരു എരുമ

buffalo-sold-for-rs-25-lakh

ഹൈദരാബാദ് : ഇതു കേട്ടാൽ ആർക്കും വിശ്വസിക്കാന്‍ പറ്റില്ല.എന്നാൽ സംഭവം സത്യമാണ് കേട്ടോ…ഇത്രയും വില നല്‍കി ലക്ഷ്മി എന്ന എരുമയെ സ്വന്തമാക്കിയത് ആന്ധ്രാപ്രദേശിലെ ഒരു കര്‍ഷകനാണ് . 25 ലക്ഷം രൂപ കൊടുത്ത് ആ എരുമയെ സ്വന്തമാക്കാൻ കാരണമുണ്ട്.മറ്റു എരുമകളെ അപേക്ഷിച്ച് ഈ എരുമക്ക്‌ ധാരാളം സവിശേഷതകളുണ്ട് . നിത്യം 32 ലിറ്ററോളം പാല്‍ ഇവളില്‍ നിന്നും കിട്ടും . അതുമല്ല പാലിന് ഔഷധമൂല്യം കൂടുതലുമാണ് എല്ലാത്തിനുമുപരി ഈ എരുമയെ വാങ്ങുന്നവര്‍ക്ക് ഐശ്വര്യം കൂടുമെന്ന വിശ്വാസവും നിലനില്‍ക്കുന്നു . രണ്ട് വര്‍ഷം മുന്‍പ് എരുമയുടെ മുന്‍ ഉടമസ്ഥന്‍ രണ്ട് ലക്ഷം രൂപയ്ക്കാണ് അതിനെ വാങ്ങിയത് അതിനു ശേഷം തന്‍റെ ബിസിനസില്‍ വന്‍ മുന്നേറ്റമാണ് അയാള്‍ക്ക് ലഭിച്ചത്.അതുപോലെ തനിക്കും ആ ഭാഗ്യം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഈ കര്‍ഷകന്‍ ലക്ഷ്മിയെ വാങ്ങിയത്.വിരളമായി കാണപ്പെടുന്ന മുറാഹ് ഇനത്തില്‍പ്പെട്ട എരുമയാണ്‌ ലക്ഷ്മി .

Loading...

Leave a Reply

Your email address will not be published.

More News