Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 12:44 pm

Menu

Published on November 11, 2013 at 4:34 pm

വരൻറെയും വധുവിൻറെയും തല വെട്ടി കേക്ക് ഉണ്ടാക്കി..!!

cake-made-with-head-design

അമേരിക്കയിൽ ആണ് സംഭവം നടന്നത്.ടിൽ ഡെത്ത് ടു അസ് പാർട്ട് എന്ന തീമിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 28 കാരിയായ വധു നതാലി സൈഡ് സെർഫാണ് കേക്ക് ഡിസൈൻ ചെയ്തത്. തങ്ങളുടെ വിവാഹത്തിന് വരുന്നവരെ ഞെട്ടിക്കാൻ വേണ്ടി ചെയ്ത പണി ആണ് ഇതു.ആ ഉദ്ദേശം നടക്കുകയും ചെയ്തു. ചോരയിൽ കുളിച്ചു കിടക്കുന്ന വരന്റെയും വധുവിന്റെയും തല കണ്ട എല്ലാരും ഞെട്ടി. അമേരിക്കയിൽ കേക്ക് ഡിസൈൻ ആർടിസ്റ്റ് കൂടി ആയ വധു തന്നെ ആണ് 40 മണിക്കൂർ പണിയെടുത്ത് വാനില ക്രീമിൽ ഈ കേക്ക് ഉണ്ടാക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News