Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 27, 2023 1:21 pm

Menu

Published on July 20, 2016 at 4:16 pm

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ മറ്റുളളവര്‍ നോക്കുന്നുണ്ടോ…?

can-you-really-see-who-viewed-your-profile

ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പാണ് ഫേസ്‌ബുക്ക്.വ്യത്യസ്ത തരത്തിലുള്ള ആളുകളാണ് ഫേസ്‌ബുക്കിൽ സുഹൃത്തുക്കളായി കിട്ടുന്നത്.അതുകൊണ്ട് എല്ലാവരും ഇങ്ങനെയുള്ള സ്വഭാവക്കാരാണെന്ന് ഉൾക്കൊള്ളാൻ നമുക്ക് കഴിയില്ല.നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ എത്ര പേര്‍ നോക്കുന്നുണ്ടെന്ന് അറിയാമോ…?പലർക്കും അറിയാത്ത കാര്യമായിരിക്കും ഇത് .എന്നാൽ ഇവിടെ പറയുന്ന ചില മാർഗ്ഗങ്ങളിലൂടെ നിങ്ങൾക്ക് അത് അറിയാനാകും.എങ്ങനെയാണെന്ന് നോക്കാം…

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ തുറക്കുക.

മൗസ് റൈറ്റ് ക്ലിക്ക് ചെയ്ത് ‘view page source’ തിരഞ്ഞെടുക്കുക.

അടുത്തതായി CTRL + F അമര്‍ത്തി ‘initialchat’ തിരഞ്ഞെടുത്ത് എന്റര്‍ ചെയ്യുക.

അപ്പോൾ  ഫേസ്ബുക്ക് ഐഡികളുടെ ഒരു ലിസ്റ്റ് തുറന്നു വരുന്നതാണ്.

അതിന്‍ നിന്നും ഒരു ഫേസ്ബുക്ക് ഐഡി കോപ്പി ചെയ്ത് (ഉദാ: 100002541058479)) നിങ്ങളുടെ URL അഡ്രസ്സ് ബാറില്‍ (അതായത് https://www.facebook.com/100002541058479) നല്‍കി എന്റര്‍ ചെയ്യുക.

അങ്ങനെ നിങ്ങളുടെ ഫേസ്ബുക്ക് ചെക്ക് ചെയ്തവരുടെ പ്രൊഫൈല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News