Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:38 pm

Menu

Published on June 13, 2013 at 8:54 am

കാർ വിൽപ്പനയിൽ ഇടിവ് -തൊഴിലാളികളെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായേക്കാം

car-sales-slowest-in-seven-months-rise-2-8-in-may

ന്യൂദല്‍ഹി: കാർ വിൽപ്പനയിൽ ഉണ്ടാകുന്ന ഇടിവ് തൊഴിലാളികളെ പിരിച്ചുവിടേണ്ട സാഹചര്യം സൃഷ്ട്ടിച്ചെക്കമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്വറേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി. തുടർച്ചയായ ഏഴാം മാസമാണ് കാർ വിൽപ്പനയിൽ ഈ ഇടിവ് സംഭവിക്കുന്നത്.മെയ് മാസത്തെ കാര്‍ വില്‍പ്പനയില്‍ 12.16 ശതമാനം കുറവാണ് രേഖപ്പെടുത്തപ്പെട്ടത്. 2012 മെയില്‍ 1,63,222 കാറുകള്‍ വിറ്റ സ്ഥാനത്ത് 2013 മെയില്‍ 1,43,216 കാറുകള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. ഈ അവസ്ഥ തുടർന്നാൽ അത് തൊഴിലാളികളെ പിരിച്ച്ചുവിടെണ്ട അവസ്തയിലാക്കും.സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയവയാണ് കാര്‍ വില്‍പ്പന ഉയരുന്നതിന് തടസ്സമാകുന്നതെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ അഭിപ്രായപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News