Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:35 am

Menu

Published on June 18, 2014 at 2:33 pm

ഓഹരി വിപണി നഷ്ടത്തിൽ

cash-flow-in-stock-market

മുംബൈ : കനത്ത വിൽപന സമ്മർദത്തെ തുടർന്ന് ഓഹരി വിപണി നഷ്ടത്തിലായി.സെന്‍സെക്‌സ് 300 പോയിൻറിലേറെയും നിഫ്റ്റി 7,550ന് താഴെയുമെത്തി.നിഫ്റ്റി സൂചികയിലെ അമ്പത് ഓഹരികളില്‍ 40 എണ്ണത്തിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ മികച്ച നേട്ടത്തിലായിരുന്ന ഓയില്‍, ഗ്യാസ് കമ്പനികളുടെ ഓഹരികള്‍ക്കാണ് വന്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്.ടിസിഎസ്, വിപ്രോ, എച്ചസിഎല്‍ ടെക്, ബാങ്ക് ഓഫ് ബറോഡ, എച്ചഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

Loading...

Leave a Reply

Your email address will not be published.

More News