Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:16 pm

Menu

Published on October 19, 2017 at 5:25 pm

ഈ ജീവി മനുഷ്യനാണോ അതോ മൃഗമോ?? ആർക്കും ഉത്തരമില്ലാതെ ഞെട്ടിപ്പിച്ചുകൊണ്ടിരിക്കുന്ന വീഡിയോ

cat-like-creature-with-human-face-has-been-found

ഈ വീഡിയോ കണ്ടിട്ട് നിങ്ങൾ എന്ത് പറയും. എന്ത് പറയണം എന്ന് നിങ്ങൾക്ക് സംശയമാകും. ഒരുപക്ഷെ ഇത് കണ്ട് പേടിച്ചേക്കാം, അല്ലെങ്കിൽ അതിശയിച്ചേക്കാം. അല്ലെങ്കിൽ ദൈവത്തിന്റെ എന്തെങ്കിലും പരീക്ഷണമാണോ എന്നുവരെ ചിലർ ചിന്തിച്ചേക്കാം. അത്തരത്തിൽ ഒരു വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

കണ്ടില്ലേ. ഈ വിഡിയോയിൽ കാണുന്ന ജീവി. ഒരാളുടെ കൈയ്യിൽ ഒതുങ്ങി നിൽക്കാൻ മാത്രം വലിപ്പമുള്ള ഈ ജീവിയുടെ മുഖം കണ്ടിട്ട് എവിടെയൊക്കെയോ മനുഷ്യനെ പോലെ തോന്നിപ്പിക്കുന്നു. പക്ഷെ പേടിപ്പെടുത്തുന്നതാണ് മുഖം. ഒപ്പം പിറകിൽ വാലുണ്ട്. കാലിൽ നഖങ്ങളും. ആകെ നമ്മൾ ആശയക്കുഴപ്പത്തിലാകും.

മലേഷ്യയിലാണ് ഈ ജീവിയെ കണ്ടെത്തിയിരിക്കുന്നത്. പക്ഷെ പോലീസ് പറയുന്നത് ഇങ്ങനെ ഒരു ജീവി ഇല്ല എന്നാണ്. ഈ ചിത്രങ്ങളും വിഡിയോയും സത്യമല്ല എന്നും ഇവർ പറയുന്നു. അതുപോലെ ഈ ജീവിയെ കണ്ടെത്തി എന്ന് പറയപ്പെടുന്ന മലേഷ്യയിലെ സ്ഥലത്തു നിന്നും ഇങ്ങനെ ഒരു സംഭവം റിപ്പോർട്ട് ച്യ്തിട്ടില്ല എന്നും പോലീസ് പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News