Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:19 am

Menu

Published on November 5, 2016 at 11:53 am

നാലുകാലില്‍ വീഴാന്‍ മാത്രമല്ല, ഒരു കാല് കൊണ്ട് വീഴ്ത്താനും ഇവന് അറിയാം….

cat-trips-baby-girl-by-grabbing-her-leg-as-she-walks-past

സുഹൃത്തുക്കളെ ഇടങ്കാലിട്ട് വീഴ്ത്തുന്നവരെ കണ്ടിട്ടില്ലേ? ഒരിക്കലെങ്കിലും ആരെയെങ്കിലും ഇടങ്കാലിട്ട് വീഴിക്കാത്തവരുണ്ടാകില്ല. വെറുതെ ഒരു തമാശക്ക്, അല്ലെങ്കില്‍ ദേഷ്യം തോന്നുമ്പോള്‍. ഒരു കൊച്ചുപെണ്‍കുട്ടിയെ ഇടങ്കാലിട്ട് വീഴ്ത്തുന്ന ഈ പൂച്ചയെ കണ്ടോ? വേഗത്തില്‍ നടന്നുവന്ന കുട്ടിയെ പെട്ടെന്ന് കാല് നീട്ടി വീഴ്ത്തുന്ന പൂച്ച ചൈനയിലെ ബീജിങ്ങില്‍ നിന്നാണ്. വീണ പെണ്‍കുട്ടി മാതാപിതാക്കളോട് പൂച്ചയെ ചൂണ്ടി പരാതി പറയുന്നു.എന്നാല്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലാണ് പൂച്ച.വീഴാനും വീഴ്ത്താനും മാത്രം പഠിച്ചാല്‍ പോര, ദാ ഇങ്ങനെ ഒന്നുമറിയാത്തപോലെ ഇരിക്കാനും പഠിക്കണമെന്ന് ചുരുക്കം.

Loading...

Leave a Reply

Your email address will not be published.

More News