Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:57 pm

Menu

Published on June 13, 2013 at 5:57 am

പശുവിനെ വാങ്ങലും ഇനി ഓണ്‍ലൈൻ

cattle-sales-on-internet

മുംബൈ: ഓണ്‍ലൈന്‍ രംഗത്ത് മാറ്റങ്ങള്‍ തേടുകയാണ് Quikr, OLX എന്നീ സൈറ്റുകൾ. പുതിയ തന്ത്രങ്ങള്‍ ഗ്രാമങ്ങളില്‍ പ്രയോഗിച്ചു കൊണ്ട്സൈറ്റിന്റെ ഉപയോഗം സാധാരണക്കാരനും ലഭ്യമാവാൻ വേണ്ടിയാണ് ഈ മാറ്റം.

പതിവ് ഉത്പ്പനന്നങ്ങളിൽ നിന്നും മാറി കന്നുകാലികളെ വാങ്ങുന്നതും വില്‍ക്കുന്നതുമാണ് സൈറ്റിൽ പരീക്ഷിക്കാൻ പോകുന്നത്. തങ്ങളുടെ ശ്രദ്ധ ഗ്രാമങ്ങളില്‍ കൂടി കേന്ദ്രീകരിയ്ക്കാനാണ് ഇപ്പോൾ ഈ പരീക്ഷണം. കന്നുകാലികളെ വില്‍ക്കാനുണ്ട് എന്നുള്ള ഗ്രാമത്തിലെ ആള്‍ക്കാരുടെ പരസ്യങ്ങള്‍ ആദ്യം അതിശയിപ്പിച്ചെങ്കിലും പിന്നീട് അതൊരു സാധ്യതയായി മാറുകയായിരുന്നെന്ന OLX ലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പരമ്പരാഗത രീതികളില്‍ നിന്നും മാറി ഓണ്‍ലെനിലൂടെ നടത്തുന്ന ഇത്തരം വില്‍പ്പനകള്‍ക്ക് നല്ല പ്രതികരണം ലഭിയ്ക്കുന്നുണ്ട്.അതിനാല്‍ തന്നെ വളര്‍ത്തുമൃഗങ്ങളുടെ വിപണനം സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News