Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേട്ടിട്ട് ഞെട്ടേണ്ട… ആണുങ്ങൾ പോലും ഒളിച്ചും പാത്തും പോകുന്ന സ്ഥലമാണ് ബീവറേജ്. അവിടെയാണ് സാക്ഷാൽ നയൻതാര കൂൾ ആയി പോയി 3 കുപ്പി ബിയറും വാങ്ങി ഇറങ്ങി പോകുന്നത് ആളുകൾ മൊബൈൽ ക്യാമറയിൽ പകർത്തിയത്. വീഡിയോ കണ്ടവർ കണ്ടവർ ഷെയർ ചെയ്തും മറ്റും സംഗതി അങ്ങ് വൈറലുമായി. എന്താ ഇത് സംഭവിക്കുന്നത് എന്നറിയാതെ ആകെ അമ്പരപ്പിലാണ് എല്ലാവരും. തമിഴ് നാട്ടിൽ നിന്നുമാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇത് ഇനി എന്തെങ്കിലും സിനിമയുടെയോ മറ്റോ പ്രൊമൊഷനിനു വേണ്ടി ചെയ്തതാണോ എന്നും വ്യക്തമല്ല. എന്നാലും സംഗതി അങ്ങ് കത്തി കയറുന്നുണ്ട്…
–
Leave a Reply