Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 1:35 pm

Menu

Published on September 26, 2016 at 12:56 pm

ഈ മീൻ വിൽക്കാനുണ്ട്….വില കേട്ടാൽ ഞെട്ടും;ഒരു കോടി 10 ലക്ഷം രൂപ…!!

chinese-fisherman-wants-1-million-yuan-for-rare-fish

ചൈനയിൽ മീനിന് ഇട്ടിരിക്കുന്ന വിലകേട്ടാൽ ഏത് കോടീശ്വരനും ഒന്ന് ഞെട്ടും.ഒരു കോടി പത്തുലക്ഷം രൂപയാണ് ഈ മീന്‍ വാങ്ങണമെങ്കില്‍ കൊടുക്കേണ്ടായിവരുന്ന വില.ഇത്രമാത്രം കൂടാന്‍ എന്താ കാരണമെന്ന് നോക്കാം.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മെഗാലോണിബിയ ഫുസ്‌കയെന്ന മീനിനെയാണ് ചൈനയിലെ മീന്‍പിടുത്തക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്. കിഴക്കന്‍ ചൈനയിലെ മുക്കുവര്‍ക്കാണ് ഇതിനെ ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ഷിയാംഗ് പ്രവിശ്യയിലെ ഷുഹ്‌സാന്‍ തീരക്കടലിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍വച്ചാണ് മീനിനെ പിടികൂടിയത്. 1.56 മീറ്റര്‍ നീളവും 48 കിലോഗ്രാം ഭാരവുമുണ്ടിതിന്. മീന്‍പിടുത്തക്കാര്‍ക്ക് ഒരിക്കല്‍പ്പോലും ഇതിനെ പിടിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് കിട്ടിയതിന് പൊന്നുംവിലയിടാന്‍ കാരണം. നിരവധിപേര്‍ മീന്‍ വാങ്ങാനും കാണാനുമായി എത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News