Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 8:21 pm

Menu

Published on June 17, 2013 at 8:30 am

കോണ്‍ഫെഡറേഷന്‍സ് കപ്പ്‌ :ഇന്ന്

confedrationcup-tahiti

ബെലോ ഹൊറിസോണ്ടെ: കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ആദ്യ കളിക്ക് ഇറങ്ങുന്ന താഹിതിക്ക് എതിരിടേണ്ടത് കരുത്തരായ നൈജീരിയയാണ് .
പ്രതിരോധത്തിന് പ്രാമുഖ്യം നല്‍കിയുള്ള 4-4-2 ശൈലിയലാ വും താഹിത കളിക്കു.
യുവരക്തത്തിന് പ്രാമുഖ്യമുള്ള നിരയാണ് താഹിതിൻറെ . മറാമ വാഹിറു ,
ക്യാപ്റ്റന്‍ നിക്കോളാസ് വാ,റ്റീവി ചോങ് ഹ്യൂ ,സേവ്യര്‍ സമിനാണ് ടീമിലെ പ്രാമുഖ
കളിക്കാർ
.വിന്‍സെന്‍റ് എന്‍യേമ,എഫെ ആംബ്രോസ്, ചെല്‍സി താരം മൈക്കല്‍ ജോണ്‍ഒബി, അഹ്മദ് മൂസ,തുടങ്ങിയ പ്രഗല്ഭര്‍ അണിനിരക്കുന്നതാണ് നൈജീരിയുടെ നിര .

Loading...

Leave a Reply

Your email address will not be published.

More News