Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 8:45 pm

Menu

Published on October 4, 2016 at 1:00 pm

മാനിന്റെ പ്രതികാരം…തന്നെ ഇടിച്ചു വീഴ്ത്തിയകാറിന്റെ യാത്രക്കാർക്കെതിരെ കലമാനിന്റെ ആക്രമണം;വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ…!

deer-attacks-driver-after-being-struck-by-car

മാനുഷർക്ക് മാത്രമല്ല….മൃഗങ്ങൾക്കുമുണ്ട് പ്രതികാര ബുദ്ധി.ഓരോ മൃഗങ്ങള്‍ക്കും അതു വ്യത്യസ്തരീതിയിലാണെന്ന് മാത്രം. ഇപ്പോള്‍ സംസാരവിഷയം ഒരു കലമാനിന്റെ പ്രതികാരമാണ്.തന്നെ ഇടിച്ചുവീഴ്ത്തിയ കാറിലെ യുവതിക്കുനെരെ മാനിന്റെ പ്രതികാരത്തിന്റെ ദൃശ്യങ്ങള്‍ ആണിപ്പോൾ സോഷ്യൽമീഡിയയിൽ .

ന്യൂജേഴ്‌സിയിലെ ഒരു റോഡിലാണ് മാനും യുവതിയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ആ സമയത്ത് അതുവഴി കടന്നുവന്ന കാറിലെ യാത്രികരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 43കാരനായ ഡ്രൈവര്‍, എലന്‍ സാഗറിനെയാണ് മാന്‍ ആക്രമിച്ചത്. കാറിന്റെ വാതില്‍ തുറന്ന ഉടന്‍ മാന്‍ ആക്രമിക്കുകയായിരുന്നു.രസകരമായ ആ പ്രതികാരം കണ്ടുനോക്കൂ…


Loading...

Leave a Reply

Your email address will not be published.

More News