Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:01 am

Menu

Published on September 15, 2014 at 11:27 am

ഇനി മുതൽ ഫേസ്ബുക്ക് മെസഞ്ചർ ആപ്പ് ഇൻസ്റ്റോൾ ചെയ്യാതെ തന്നെ മെസേജ് വായിക്കാം

facebook-app-without-downloading-messenger

മെസ്സഞ്ചര്‍ ആപ്ലിക്കേഷന്‍ കൂടുതല്‍ വ്യാപകമായി ഉപയോഗിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് പുതിയൊരു നിയമം കൊണ്ടു വന്നു. ഇതുപ്രകാരം ഫേസ്ബുക്ക് മെസഞ്ചർ ആപ്പ് ഇൻസ്റ്റോൾ ചെയ്യാതെ തന്നെ മെസേജുകൾ വായിക്കാവുന്നതാണ്. ഈ നിയമം യൂറോപ്പിൽ വിജയകരമായിക്കഴിഞ്ഞു.മെസ്സഞ്ചര്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ആരംഭിച്ചെങ്കിലും നമ്മുടെ കോളുകളും മെസേജുകളും ഫേസ്ബുക്ക് റെക്കോര്‍ഡ്‌ ചെയ്ത് സൂക്ഷിക്കുന്നു എന്ന ആരോപണം വന്നതോടെ ആളുകള്‍ ആശയക്കുഴപ്പത്തിലായി.ഫേസ്ബുക്കിൻറെ ഒഫീഷ്യൽ ആപ്പ് വഴി മെസേജ് വായിക്കാൻ ശ്രമിച്ചാൽ പിന്നീട് ആ മെസേജ് മുഴുവനായും മെസ്സഞ്ചര്‍ ആപ്പിലെക്ക് പോയെന്നും പുതിയ ആപ്പ് ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഡൌണ്‍ലോഡ് ചെയ്യാമെന്നുമുള്ള ഒരു മെസ്സേജാണ് പ്രത്യക്ഷപ്പെടുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News