Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 5:20 am

Menu

Published on April 25, 2016 at 4:04 pm

ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവര്‍ക്ക് ലൈക്കും കമന്റും മാത്രമല്ല …ഇനിമുതല്‍ പണവും ലഭിക്കും …!!

facebook-considering-a-number-of-ways-to-let-users-earn-money-from-post

ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക്  ഇതാ ഒരു സന്തോഷ  വാർത്ത.ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവര്‍ക്ക് അതില്‍ നിന്നും സാമ്പത്തിക നേട്ടം നല്‍കുന്ന പദ്ധതി തുടങ്ങാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഇതിനായി ടിപ്പ് ജാര്‍ എന്ന സംവിധാനമാണ് അവതരിപ്പിക്കുന്നത്.ഫേസ്ബുക്കിന്റെ യൂസര്‍ സര്‍വേയില്‍ ഫേസ്ബുക്ക് ഉപയോക്താവിന് സ്വന്തം പോസ്റ്റിലൂടെ വരുമാനം ഉണ്ടാക്കാനുള്ള പല വഴികള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. അതില്‍ ഒന്നാണ് ബ്രാന്റഡ് പരസ്യങ്ങള്‍ പോസ്റ്റിനോടൊപ്പം ചേര്‍ക്കുന്ന ടിപ്പ് ജാര്‍ എന്ന രീതി.എന്നാല്‍ ഉപയോക്താക്കള്‍ക്ക് വരുമാനം ലഭിക്കുന്ന പരിപാടി എല്ലാവര്‍ക്കും ഫേസ്ബുക്ക് നല്‍കുമോ എന്ന് ഇതുവരെ വ്യക്തമല്ല, ചിലപ്പോള്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് മാത്രമായിരിക്കും ഈ സേവനം ലഭിക്കുക എന്നാണ് ഒരു സൂചന

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News